ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിനിരയായതായി പരാതി. കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. ......
തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നു രാവിലെ ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പുതിയ അവസരങ്ങൾ തേടുന്ന മേടക്കാർക്ക് അനുകൂല ദിനം. കാര്യങ്ങളിൽ വിജയം നേടാനും പരീക്ഷകളിൽ മികവ് തെളിയിക്കാനും സാധ്യത. ......
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ അച്ഛന്റെ പേര് ഉപയോഗിച്ചത് ജാതി കാണിക്കാനാണെന്ന വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. "അച്ഛന്റെ പേര് പറയാനായാണ് അത് വായിച്ചത്. ......
കൊച്ചി: സർവകലാശാലകളിൽ ചാൻസലറായ ഗവർണറുടെ ഉത്തരവുകളെ ചോദ്യം ചെയ്യാൻ സിൻഡിക്കേറ്റിന് നിയമപരമായി യാതൊരു അധികാരവുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. അച്ചടക്ക നടപടികളിൽ അപ്പീൽ അതോറിറ്റിയായ ചാൻസലറുടെ തീരുമാനങ്ങൾ നടപ്പാക്കാൻ സിൻഡിക്കേറ്റ് പൂർണ്ണമായും ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് എ.എ. ......
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളെ വർഷങ്ങളോളം അശാന്തമാക്കിയ സിൽവർ ലൈൻ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ശുഭസമാപ്തി. ആയിരക്കണക്കിന് സാധാരണക്കാരുടെ കടുത്ത എതിർപ്പും കണ്ണീരും അവഗണിച്ച്, ബലപ്രയോഗത്തിലൂടെ മുൻ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ച കെ-റെയിൽ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാൻ പുതിയ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചു.
തീരുമാനം പുറത്തുവന്നതോടെ വലിയൊരു യുദ്ധം ജയിച്ച ആശ്വാസത്തിലാണ് കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് ഈ പ്രഖ്യാപനത്തെ വരവേറ്റത്.
ജനങ്ങളുടെ കണ്ണീരൊപ്പി മന്ത്രിസഭാ തീരുമാനം
ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ മുൻപ് പുറപ്പെടുവിച്ചിരുന്ന എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചത്. ......
ന്യൂഡൽഹി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) നിലവിൽ വന്നതിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (PMLA) പരാതികളിൽ കോടതി തുടർനടപടികളിലേക്ക് (Cognizance) കടക്കും മുൻപ് പ്രതിഭാഗത്തിന് തങ്ങളുടെ വാദം കേൾക്കാനുള്ള അവസരം നൽകുന്നത് നിർബന്ധമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എം.എം. ......
ന്യൂഡൽഹി:വൻകിടക്കാർക്ക് കോടികളുടെ വായ്പകൾ അനായാസം അനുവദിക്കുകയും, എന്നാൽ നിത്യജീവിതത്തിനായി ചെറിയ വായ്പകൾ തേടിയെത്തുന്ന സാധാരണക്കാരെ കടുത്ത നിബന്ധനകൾ വെച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ബാങ്കുകളുടെ നിലപാടിനെതിരെ സുപ്രീം കോടതിയുടെ കടുത്ത വിമർശനം. ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. ......
ന്യൂഡൽഹി: അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ ‘സേവാ തീർത്ഥ്’ ഹാളിൽ നടക്കുന്ന യോഗത്തിൽ നിലവിലെ ദേശീയ-അന്തർദേശീയ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം. ......
തിരുവനന്തപുരം: ഏഴ് വർഷമായി വൈദ്യുതി ഉത്പാദനം നിലച്ചുകിടക്കുന്ന കായംകുളം താപനിലയത്തിനായി വർഷം 100 കോടി രൂപ ഫിക്സഡ് ചാർജായി നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചോദിച്ചു. നിലയത്തിന്റെ പ്രവർത്തനായുസ്സ് അവസാനിച്ചിട്ടും കരാർ വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിച്ചതിനെക്കുറിച്ച് വിശദമായ വിശദീകരണം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ......